നാദാപുരം പോലീസിനും റാഹിലിനും അനുമോദനം

0
278

നാദാപുരം: ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതികളെ സാഹസികമായി പിടികൂടി കേരള parco vtkപോലീസിന് അഭിമാനമായി മാറിയ നാദാപുരം സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷിനും സംഘത്തിനും നിശ്ചയദാര്‍ഢ്യത്തിന്റേയും കഠിനാധ്വാനത്തിന്റേയും ചുവടുപിടിച്ച് അംഗ പരിമിതി തരണം ചെയ്ത് മിസ്റ്റര്‍ കോഴിക്കോടും മിസ്റ്റര്‍ കേരള റണ്ണറപ്പുമായി വളയത്തിന്റെ അഭിമാനമായി മാറിയ റാഹിലിനും പ്രണവം അച്ചംവീടിന്റെ അനുമോദനം. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം സുമതിയുടെ അധ്യക്ഷതയില്‍ നാദാപുരം എംഎല്‍എ ഇ.കെ.വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.കെ.വല്‍സന്‍, പി.കെ.ശങ്കരന്‍, ടി.എം.വി ഹമീദ്, കെ.ലിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

vtk bank - Copy