എം.കെ.ബാലന്‍ ചരമ ദിനം ആചരിച്ചു

0
197

parco vtk

ആയഞ്ചേരി: തിരുവള്ളൂരിലെ സിപിഐ നേതാവായിരുന്ന എം.കെ.ബാലന്‍ ചരമ ദിനം ആചരിച്ചു. കാഞ്ഞിരാട്ട് തറയില്‍ നടന്ന പൊതുയോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.ബാലക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ശി, പി.സുരേഷ് ബാബു, കെ.കെ.കുമാരന്‍, എം.ടി.രാജന്‍, എല്‍.ബി.രാജീവന്‍ എന്നിവര്‍ പ്രസംഗി ച്ചു.

vtk bank - Copy