ജാനകി അമ്മ നിര്യാതയായി

0
354

നാദാപുരം: ഇരിങ്ങണ്ണൂരിലെ മാവിലാട്ടില്ലത്ത് ജാനകി അമ്മ (89) നിര്യാതയായി. parco vtkഭര്‍ത്താവ്: പരേതനായ കമ്പയില്‍ പി.കെ.നമ്പ്യാര്‍ (ലക്ഷദ്വീപ് റിട്ട. അഡ്മിനിസ്‌ട്രേറ്റര്‍). മക്കള്‍: ഡോ. എം.എ.കൃഷ്ണകുമാര്‍ (വടകര), എം. അരുണ്‍കുമാര്‍, പരേതരായ എം.വിജയകുമാര്‍, ഡോ.എം.ഗോപകുമാര്‍. മരുമക്കള്‍: ഡോ. ശ്രീകുമാരി (വടകര), ശാന്തി (ഊട്ടി), ഡോ.രാധിക (ഇരിങ്ങണ്ണൂര്‍). സഹോദരങ്ങള്‍: പരേതരായ അഡ്വ.എം.എ.ബാലകൃഷ്ണന്‍ (വടകര), എം.എ.പത്മനാഭന്‍ (റിട്ട. ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ മുന്‍സിപ്പല്‍ ഓഫീസ് തലശേരി).

000000000000