കിഴക്കയില്‍ വിജയന്‍ നിര്യാതനായി

0
247

parco vtkവടകര: നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം കിഴക്കയില്‍ വിജയന്‍ (റിട്ട.ലോക്കോ പൈലറ്റ്-84) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കള്‍: ജീവന്‍ (റേഷന്‍കട,അഴിയൂര്‍), സംഗീത. മരുമക്കള്‍: എം.ടി.രമേശന്‍ (ഇരിങ്ങല്‍), രേഷ്മ (അഴിയൂര്‍), സഹോദരങ്ങള്‍: അരവിന്ദന്‍ (പലോളിപ്പാലം), മൈഥിലി, ശ്രീധരി, പദ്മിനി, ലക്ഷ്മി, പരേതരായ ജനാര്‍ദനന്‍ (പതിയാരക്കര), സജീവന്‍ (തൊട്ടില്‍പാലം).

000000000000