മാണിക്കം നിര്യാതയായി

0
204

y
നാദാപുരം: വളയം മഞ്ചാന്തറയിലെ നെല്ലിയുള്ള പറമ്പത്ത് മാണിക്കം (80) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പൊക്കന്‍. മക്കള്‍: രാജന്‍, സത്യന്‍, ലീല, ദേവി. മരുമക്കള്‍: ബാലന്‍ (തൂണേരി), ദാമോദരന്‍ (ചേലത്തോട്), നിഷ (എടച്ചേരി).
സഹോദരങ്ങള്‍: കുമാരന്‍, മാതു, പരേതരായ പൊക്കന്‍, കണ്ണന്‍, കുഞ്ഞിരാമന്‍, കണാരന്‍.

99999