സരോജിനി അമ്മ നിര്യാതയായി

0
416

yവടകര: പുതുപ്പണം കേദാരം സരോജിനി അമ്മ (69) നിര്യാതയായി. ഭര്‍ത്താവ്: ശ്രീധരന്‍ നമ്പ്യാര്‍ (റിട്ട.ആര്‍മി). അമ്മ: ജാനുഅമ്മ കിഴക്കയില്‍. മക്കള്‍: ഷാജി (എഎസ്‌ഐ എസ്പി ഓഫീസ് പുതുപ്പണം), ഷീജ. മരുമക്കള്‍: ശ്രീബ നാദാപുരം, വിജയന്‍ മേമുണ്ട. സഹോദരങ്ങള്‍: കുഞ്ഞിനാരായണന്‍ (ശ്രീശങ്കരാചാര്യ), ശാന്ത (തിക്കോടി), രാധ (ചെന്നൈ), പ്രസന്ന (പുതുപ്പണം), അനിത (കുനിങ്ങാട്), സുരേഷ്ബാബു (മേപ്പയില്‍ ഈസ്റ്റ് എസ്ബി). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പില്‍.

99999