വടകരക്കാരിക്ക് മൂന്നാം റാങ്ക്

0
1826
ഇ.പി.തീര്‍ഥ

y

വടകര: കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന എംസിജെ (എംഎ ഇന്‍ മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം) കോഴ്‌സില്‍ മൂന്നാം റാങ്ക് വടകരയിലെ ഇ.പി.തീര്‍ഥക്ക്. പൂത്തൂരിലെ ഇ.പി.പ്രഭാകരന്റെയും ഗീതയുടെയും മകളാണ്.

99999