ഫാസിസത്തെ ബഹുസ്വരതയാല്‍ പ്രതിരോധിക്കണം: ആലങ്കോട് ലീലാകൃഷ്ണന്‍

0
161

നാദാപുരം: രാജ്യം നേരിടുന്ന സാംസ്‌കാരിക ഫാസിസത്തെ ദേശീയത മുറുകെ പിടിച്ച് ബഹുസ്വരതയാല്‍ പ്രതിരോധിക്കണമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍. parco - Copyയുവകലാസാഹിതി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സാംസ്‌കാരിക യാത്രയ്ക്ക് നാദാപുരത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിനോയ് വിശ്വം എംപി, ഇ.കെ.വിജയന്‍ എംഎല്‍എ, ഇ.എം.സതീശന്‍, ടി.യു.ജോണ്‍സണ്‍, ഗീതാനസീര്‍, ശാരദാമോഹന്‍, എം.എം.സചീന്ദ്രന്‍, എ.പി.അഹമ്മദ്, കെ.ബിനു, ഷീലാ രാഹുലന്‍, വിജയലക്ഷ്മി, അഡ്വ: പി.ഗവാസ്, അഷ്‌റഫ് കുരുവട്ടൂര്‍, ശ്രീജിത്ത് മുടപ്പിലായി എന്നിവര്‍ പസംഗിച്ചു. സന്തോഷ് കക്കാട്ട് സ്വാഗതവും ഇ.കെ മണിക്കുട്ടന്‍ നന്ദിയും പറഞ്ഞു.

555555555555555