കല്ലാച്ചി കവര്‍ച്ച: എസ്‌ഐ എന്‍.പ്രജീഷിനെ ആദരിക്കുന്നു

0
1432

 

parco - Copy

നാദാപുരം: കല്ലാച്ചി ടൗണില്‍ കഴിഞ്ഞ മാസം നടന്ന വന്‍ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്ത് അന്വേഷണ മികവ് തെളിയിച്ച് നാദാപുരത്തിന്റെ അഭിമാനമായി മാറിയ എസ്‌ഐ എന്‍.പ്രജീഷിനെ നാട് ആദരിക്കുന്നു. 14-ന് തിങ്കളാഴ്ച വൈകിട്ട് നാലിനു നാദാപുരം ഗവ. യുപി സ്‌കൂളില്‍ സൗഹൃദ കൂട്ടായ്മ സ്വീകരണം നല്‍കും. ഇ.കെ.വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ അധ്യക്ഷത വഹിക്കും.

555555555555555