മാഹിയില്‍ നിന്നു മദ്യം കടത്തിയ രണ്ടു പേര്‍ പിടിയില്‍

0
565

 
parco - Copyവടകര: രണ്ട് വ്യത്യസ്ത മദ്യക്കടത്ത് കേസില്‍ രണ്ടു പേര്‍ പിടിയില്‍. മാഹിയില്‍ നിന്നു സ്‌കൂട്ടറില്‍ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി കോഴിക്കോട് സ്വദേശി സിനോജിനെയും ആപെ ഓട്ടോയില്‍ കടത്തിയ 36 കുപ്പി വിദേശമദ്യവുമായി മുക്കാളി സ്വദേശി പ്രകാശനെയും വടകര എക്‌സൈസ് സര്‍ക്കിള്‍ സംഘം പിടികൂടി. പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.കെ.വിനോദന്‍, കെ.എ.ജയരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വിശ്വനാഥന്‍, ജി.ആര്‍.രാകേഷ് ബാബു, സി.എം.സുരേഷ് കുമാര്‍, കെ.എന്‍.ജിജു, കെ.സി.അമ്മത്, വി.സി.വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.

555555555555555