വടകരയില്‍ ഷെഡില്‍ യൂവാവ് തൂങ്ങിമരിച്ച നിലയില്‍

0
2179

parco - Copy

വടകര: പുതിയ സ്റ്റാന്റ് എന്‍എച്ച് റോഡിന് സമീപം മാര്‍ബിള്‍ഗാലറി എന്ന കടയുടെ പിന്നിലെ ഷെഡില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. ഷെഡിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. 40 വയസ് തോന്നിക്കുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് മൃതദേഹം കാണപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

555555555555555