നെല്‍കൃഷി വിളവെടുപ്പ് കൊയ്ത്തുത്സവമായി

0
91

parco - Copy

വടകര : നാളോവയലില്‍ തരിശായി കിടന്ന പാടത്ത് മുണ്ടകന്‍ കൃഷിയുടെ വിജയഗാഥ. മഹാത്മ ദേശസേവാ ട്രസ്റ്റ് സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് കൃഷി ചെയ്തത്. നിശ്ചിത സമയംകൊണ്ട് നെല്‍കതിരണഞ്ഞ് കൊയ്യാന്‍ പാകത്തിലായി. കൊയ്ത്ത് ഉത്സവം പി.കെ പത്മാവതി ഉദ്ഘാടനം ചെയ്തു. ടി.ശ്രീനിവാസന്‍, സി.കരുണന്‍, പി.ഇ.വിനീത്, കെ.രാജന്‍, കെ.റീത്ത എന്നിവര്‍ സംസാരിച്ചു.

555555555555555