കെ.എം.സി.സി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

0
146

 

വളയം: അബുദാബി കെ.എം.സി.സി സംസ്ഥാന വൈ.പ്രസിഡണ്ടായിതിരഞ്ഞെടുക്കപ്പെട്ട parco - Copyമജീദ് കുയ്‌തേരി ഉള്‍പ്പെടെ വിവിധ കെ.എം.സി.സി ഭാരവാഹികള്‍ക്ക് മുസ്ലിം ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. ജില്ലാ ലീഗ് വൈ.പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.ടി.കെ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എം.വി അബ്ദുല്‍ ഹമീദ്, ഇ കുഞ്ഞബ്ദുല്ല, സി.വി കുഞ്ഞബ്ദുല്ല, ഇ അമ്മദ് ഹാജി, പി.പി സാദിഖ്, കോറോത്ത് അഹമ്മദ് ഹാജി, കെ.കെ ഇബ്രാഹിം, സി.കെ ഉസ്മാന്‍ ഹാജി, സി. കെ അബൂട്ടി ഹാജി, ഇ.കെ ഇബ്രാഹിം, ഇ.വി അറഫാത്ത്, കെ.എം.സി.സി ഭാരവാഹികളായ ഹമീദ് കച്ചേരി, കെ.വി സാഹിദ് കുയ്‌തേരി, ഇ.കെ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.

555555555555555