മന്ദമ്പത്ത് ലക്ഷ്മി നിര്യാതയായി

0
151

parco - Copy
വടകര: പൂവാടന്‍ ഗെയിറ്റിനു സമീപം മന്ദമ്പത്ത് ലക്ഷ്മി (80) നിര്യാതയായി. മക്കള്‍: രാമകൃഷ്ണന്‍, ഉഷ. മരുമക്കള്‍: പ്രമീള, രാജന്‍. സംസ്‌കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പില്‍.

555555555555555