കുമ്മങ്കോട് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

0
801

parco - Copy
നാദാപുരം: കല്ലാച്ചി കുമ്മങ്കോട് സൗത്ത് എല്‍പി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. വീട് പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് പിവിസി പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.

555555555555555