എം.ടി.അനന്തന്‍ നിര്യാതനായി

0
218

parco - Copy

പയ്യോളി: കീഴൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരുത്താഴ എം.ടി.അനന്തന്‍ (90) നിര്യാതനായി.
ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: രാധ, അശോകന്‍, സുഭാഷിണി, ബാബു.
മരുമക്കള്‍: രാജന്‍, മോളി, ബിന്ദു, പരേതനായ ബാലന്‍.
സഹോദരങ്ങള്‍: എം.ടി രാമന്‍ (ഡിസിസി മെമ്പര്‍), വെളളായി.

555555555555555