നാരായണി നിര്യാതയായി

0
341

parco-Copy
വടകര: മുടപ്പിലാവില്‍ തുണ്ടിയില്‍ നാരായണി (68) നിര്യാതയായി. ഭര്‍ത്താവ്: ബാലന്‍. മക്കള്‍: വിനോദന്‍, മനോജന്‍, സുനില്‍കുമാര്‍, പരേതനായ അനൂപ്. മരുമക്കള്‍: രാധ (ചെരണ്ടത്തൂര്‍), ബിന്ദു (മുയിപ്പോത്ത്), രതി (ഇരിങ്ങല്‍), പ്രമീള (തിക്കോടി). സഹോദരങ്ങള്‍: കെ.എം.കുമാരന്‍, കെ.എം.ബാലന്‍, പ്രേമി, കമല (മേപ്പയില്‍).

555555555555555