ബൈക്ക് തട്ടി കാല്‍നട യാത്രക്കാരന്‍ മരിച്ചു

0
1125

parco-Copy
വടകര: എടോടി പുതിയ സ്റ്റാന്റ് റോഡില്‍ ബൈക്ക് തട്ടി കാല്‍നട യാത്രക്കാരന്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് തോന്നിക്കുന്നു. കണ്ണൂര്‍ സ്വദേശിയാണെന്ന് കരുതുന്നു. രാവിലെ ഒമ്പതരയോടെയാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടിച്ച ബൈക്കുകാരനു സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

555555555555555