പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
387

parco-Copyനാദാപുരം: തൂണേരി കളത്തറ ശ്രീ മണികണ്ഠ മഠത്തിലെ ഉത്സവാഘോഷത്തിനിടെ തീ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൂണേരി കളത്തും താഴക്കുനി കല്യാണി ( പൊക്കി-65) ആണ് മരിച്ചത്. ഡിസംബര്‍ മുപ്പത്തി ഒന്നിനാണ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് അപകടം ഉണ്ടായത്. ക്ഷേത്രത്തിലേക്ക് ആവശ്യമായ മലരുണ്ടാക്കുമ്പോഴായിരുന്നു സംഭവം.
സാരമായി പരിക്കേറ്റ കല്യാണി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. ഭര്‍ത്താവ് പൊക്കന്‍. മക്കള്‍: കമല, ബാബു, ശോഭ(കായക്കൂ ല്‍ ), കെ.ടി.ബിനീഷ്.

555555555555555