മുട്ടുങ്ങല്‍ സ്വദേശി ദുബായില്‍ നിര്യാതനായി

0
1688

parco-Copy
വടകര: മുട്ടുങ്ങല്‍ രയരങ്ങോത്ത് ധന്യയില്‍ പി.കെ.സാജു (46) ദുബായില്‍ നിര്യാതനായി. അറ്റ്‌മോസ്റ്റ് ഗ്രൂപ്പില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍: പി.കെ.കുഞ്ഞികൃഷ്ണക്കുറുപ്പ് (റിട്ട. അക്കൗണ്ട്‌സ് ഓഫീസര്‍ കെഎസ്ഇബി). അമ്മ: പരേതയായ ലീലാവതി. ഭാര്യ: വിദ്യാസാജു. മകന്‍: അദൈത്. സഹോദരന്‍: ഷൈജു (തത്സമയം ദിനപത്രം കോഴിക്കോട്). സംസ്‌കാരം ചൊവാഴ്ച വീട്ടുവളപ്പില്‍.

555555555555555