പുതുവത്സര ദിനത്തില്‍ പത്ത് വരെ ക്ലാസുകള്‍ക്ക് അവധി

0
1045

light-4-Parco - Copy

കോഴിക്കോട്: പുതുവത്സര ദിനമായ ചൊവാഴ്ച ജില്ലയില്‍ പൊതുവിദ്യാഭ്യാസത്തിനു കീഴില്‍ വരുന്ന എല്ലാ സ്‌കൂളുകളിലെയും ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ.സുരേഷ്‌കുമാര്‍ അറിയിച്ചു. ഈ മാസം പത്തൊമ്പതാം തിയതി ശനിയാഴ്ച പകരം പ്രവൃത്തിദിനമായിരിക്കും.

555555555555555