17 കാരിയെ പീഡിപ്പിച്ച കേസില്‍ 23 കാരന്‍ പിടിയില്‍

0
4470

light-4-Parco - Copy
വടകര: അയല്‍പക്കത്തെ വാടക വീട്ടില്‍ താമസിച്ച പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 23 കാരന്‍ പിടിയില്‍. പൊന്മേരി പറമ്പില്‍ പനന്തോടിക്കുനി വിപിന്‍കൃഷ്ണയെയാണ് വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.മധുസൂദനന്‍ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് രണ്ടു വര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പോക്‌സോ പ്രകാരമാണ് അറസ്റ്റ്. പ്രതിയെ വൈദ്യ പരിശോധനക്കു ശേഷം കോഴിക്കോട് കോടതിയില്‍ ഹാജരാക്കി. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

555555555555555