എം.പി.രാജന്‍ നിര്യാതനായി

0
331

മടപ്പള്ളി: മാളിയേക്കല്‍ പറമ്പില്‍ എം.പി രാജന്‍ (68) നിര്യാതനായി. ഭാര്യ: വിമല (റിട്ട.സിവില്‍ സപ്ലൈ). മക്കള്‍ : അനൂപ് കുമാര്‍, ശ്രീലേഖ, അനില്‍രാജ്. മരുമക്കള്‍ : ബിജുന, ദാസന്‍ (ചേലിയ), നീമ. സഞ്ചയനം വ്യാഴാഴ്ച.

light-4-Parco