കീഴല്‍ സ്വദേശി മസ്‌കറ്റില്‍ മരണപ്പെട്ടു

0
601

വടകര: കീഴല്‍ ആര്യന്നൂരിലെ നമ്പ്യാറമ്പത്ത് രവിയുടെ മകന്‍ രഞ്ജിത്ത് മസ്‌കറ്റില്‍ മരണപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

light-4-Parco