വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
2983

നാദാപുരം: നാദാപുരം ഗവ.കോളേജ് യൂണിയൻ
ജോ : സെക്രട്ടറി മീത്തലെ പുത്തലത്ത് അനുഷ സജീവനെ (19) വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരി
രിങ്ങത്ത് പാക്കനാർ സ്വദേശിനിയാണ്.
ഇന്ന് രാവിലെയാണ് അനുഷയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യോളി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ബിഎസ് സി രണ്ടാം വർഷ  സൈക്കോളജി വിദ്യാർത്ഥിനിയാണ്

  1. light-8-Parco-1