എല്‍ഡിഎഫ് മതേതര സംരക്ഷണ സദസ് സംഘടിപ്പിച്ചു

0
156

നാദാപുരം : നാദാപുരം മണ്ഡലം ഇടതുമുന്നണി നേതൃത്വത്തില്‍ മതേതര സംരക്ഷണ സദസ് നടത്തി. എടച്ചേരിയില്‍ സംഘടിപ്പിച്ച സദസ്
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി.പി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രാജന്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, എം.വേണുഗോപാലകുറുപ്പ്, കരിമ്പില്‍ ദിവാകരന്‍, ശ്രീജിത്ത് വള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. വള്ളില്‍ രാജീവന്‍ സ്വാഗതം പറഞ്ഞു.

light-8-Parco-1