വടകരയില്‍ ബിജെപി ഉപവാസം നടത്തി

0
208

വടകര: സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ച് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ വടകരയില്‍ ഉപവാസം നടത്തി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.രാജേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.പത്മനാഭന്‍, പി.എം.അശോകന്‍, പി.പി.വ്യാസന്‍, അടിയേരി രവീന്ദ്രന്‍, ശ്രീകല, വിജയലക്ഷ്മി, പി.ശ്യാംരാജ് എന്നിവര്‍ പ്രസംഗിച്ചു.

light-8-Parco-1