ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍; അറബന മുട്ടില്‍ ആര്‍എസി തന്നെ

0
427

ഹയര്‍സെക്കന്‍ഡറി വിഭാഗം അറബന മുട്ടില്‍ ഒന്നാം സ്ഥാനം നേടിയ കടമേരി ആര്‍എസി സ്‌കൂള്‍ ടീം

 

abhinav krishna best actor
അഭിനവ് കൃഷ്ണ-മികച്ച നടന്‍, നാടകം ഹയര്‍സെക്കന്‍ഡറി (കോക്കല്ലൂര്‍ എച്ച്എസ്എസ്)

 

 

gopika jp
ഗോപിക ജെ.പി-സംസ്‌കൃതപദ്യം ഹൈസ്‌കൂള്‍
ആര്‍ഇസി ജിവിഎച്ച്എസ്എസ്
ചാത്തമംഗലം

 

 

amir adburahiman h.s arabi ganam(m.im higher secondaray scool perod)

ആമിര്‍ അബ്ദുറഹ്മാന്‍-
അറബി ഗാനം ഹൈസ്‌കൂള്‍
എംഐഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പേരോട്

 

 

adars chenda hss

ആദര്‍ശ് കെ.വി-ചെണ്ട തായമ്പക ഹയര്‍സെക്കന്‍ഡറി
ജിഎച്ച്എസ്എസ് ഈസ്റ്റ്ഹില്‍

 

 

sarika gs kavyakeli hss

ശാരിക ജി.എസ്-കാവ്യകേളി ഹയര്‍സെക്കന്‍ഡറി
ഗവ. ഹയര്‍സെക്കന്‍ഡറി വടകര

 

 

bharatha natyam hss ektha sunil

ഏക്താ സുനില്‍ലാല്‍-ഭരതനാട്യം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി
റഹ്മാനിയ എച്ച്എസ്എസ് മെഡിക്കല്‍ കോളജ്

 

 

sherin s s sanskrit

ഷെറിന്‍ എസ്.എസ് സംസ്‌കൃതം പ്രശ്നോത്തരി ഹൈസ്‌കൂള്‍
തിരുവങ്ങൂര്‍ എച്ച്എസ്എസ്

 

 

 

vattapattu hss kottakkal

വട്ടപ്പാട്ട് ഹയര്‍സെക്കന്‍ഡറി
കുഞ്ഞാലിമരക്കാര്‍ എച്ച്എസ്എസ്
റാഷിദ് പി.എം നേതൃത്വം

 

 

 

 

ananya vayalin hs
അനന്യ അരുണ്‍ പി-
വയലിന്‍ (വെസ്റ്റേണ്‍) ഹൈസ്‌കൂള്‍
സെന്റജോസഫ് ആംഗ്ലോഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്

 

 

 

 

 

vattapattu ilahiya hss

വട്ടപ്പാട്ട്
ഹൈസ്‌കൂള്‍
ഇലാഹിയ എച്ച്എസ്എസ് കാപ്പാട്

 

 

 

davശ്രേയ-വയലിന്‍ ഹൈസ്‌കൂള്‍ സെന്റ്ആന്റണീസ് ഹൈസ്‌കൂള്‍ വടകര

 

 

arabic group song hsഅറബിക് സംഘഗാനം ഹൈസ്‌കൂള്‍
ഫാറൂഖ് കോളജ് എച്ച്എസ്എസ്

 

 

 

 

 

bhavya lakshmi hindi

കോടതി കനിഞ്ഞു ഒന്നാംസ്ഥാനം നേടി
വടകര: ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി പദ്യം ചൊല്ലലില്‍ കോടതി വിധിയുമായി എത്തിയാണ് പേരാമ്പ്ര എച്ച്എസ്എസിലെ ഭവ്യലക്ഷ്മി ഒന്നാം സ്ഥാനം നേടിയത്. മത്സരത്തിന് അല്പം മുമ്പാണ് വടകര കോടതിയില്‍നിന്നും മത്സരിക്കാനായി അനുകൂല ഉത്തരവ് വന്നത്. ഉപജില്ലയില്‍ മത്സരിച്ചപ്പോള്‍ വിജയിയേക്കാള്‍ ഇരുപത് പോയിന്റ് വ്യത്യാസം വന്നതാണ് അപ്പീല്‍ തള്ളാന്‍ കാരണം. കഴിഞ്ഞ തവണയും സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു.

parco - Copy