കല്യാണി നിര്യാതയായി

0
176

വടകര: അറക്കിലാട് കൊളങ്ങരത്ത് കുനിയില്‍ കല്യാണി (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: ബീന, ബിന്ദു, ബിജു (കെഎസ്ഇബി കോണ്‍ട്രാക്ടര്‍), പരേതനായ പവിത്രന്‍. മരുമക്കള്‍: തങ്കച്ചന്‍ തിരുവമ്പാടി, ഗീത പവിത്രന്‍, ഷെമി കണ്ണൂക്കര (ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്) ലിജിന. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍.

parco - Copy