തലായി സ്വദേശി ദുബായില്‍ നിര്യാതനായി

0
713

എടച്ചേരി: തലായി പരേതനായ കോമത്ത് അമ്മദ്ഹാജിയുടെ മകന്‍ ഇബ്രാഹിം (55) ദുബായില്‍ നിര്യാതനായി. മാതാവ്: കുഞ്ഞയിഷ. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: തബ്‌സീര്‍ (ഖത്തര്‍), ഷഫീര്‍, തന്‍സീറ. മരുമകന്‍: സയീദ്. സഹോദരങ്ങള്‍: അസീസ്, റിയാസ് (ദുബായ്), ഗഫൂര്‍, പാത്തു, കുഞ്ഞാമി, റൈഹാനത്ത്.

parco