വളയത്ത് മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതര പരിക്ക്

0
6237

വളയം: ചുഴലിക്കടുത്ത നിരവുമ്മലില്‍ വാക്ക് തര്‍ക്കത്തിനിടെ മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതര പരിക്ക്. കക്കൂട്ടത്തില്‍ രാജനെ (55) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകനെ വളയം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

SUBITH-V-3-2 - Copy