മാവോയിസ്റ്റ് റെയ്ഡിനിടെ തൊട്ടില്‍ പാലം എസ്‌ഐക്ക് പാമ്പു കടിയേറ്റു

0
1505

തൊട്ടില്‍പാലം: മാവോയിസ്റ്റ് റെയ്ഡിനിടെ തൊട്ടില്‍ പാലം എസ്‌ഐക്ക് പാമ്പു കടിയേറ്റു. വയനാട് വനമേഖലയില്‍ ഇന്ന് രാവിലെ നടത്തിയ പരിശോധനക്കിടയിലാണ് എസ്‌ഐ സി.ആര്‍.ബിജുവിന് പാമ്പ് കടിയേറ്റത്. പ്രാഥമിക ചികിത്സക്ക് ശേഷം എസ്‌ഐക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

SUBITH-V-3-2 - Copy