വലിയപറമ്പത്ത് മോഹന്‍ ദാസ് നിര്യാതനായി

0
222

 

വടകര: കേളു ബസാറിലെ ആദ്യകാല വ്യാപാരിയും കളത്തും താഴകുനിയില്‍ ഫേമിലി ട്രസ്റ്റ് വൈസ് ചെയര്‍മാനുമായ വലിയപറമ്പത്ത് മോഹന്‍ ദാസ് (62) നിര്യാതനായി. ഭാര്യ: കൗസു. മകള്‍: ദിവ്യ. മരുമകന്‍: സജിത്ത് മാഹി. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: പരേതയായ കുഞ്ഞീരു.

SUBITH-V-3-2 - Copy