കല്ലാച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; മൂന്നര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

0
2946

നാദാപുരം: മൂന്നര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കായ്പനച്ചി സ്വദേശികളെയാണ് കുറ്റ്യാടി സിഐ എന്‍. സുനില്‍ കുമാര്‍, നാദാപുരം എസ്‌ഐ എന്‍.പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് മൂന്നരയോടെ കല്ലാച്ചി കുമ്മങ്കോട് റോഡില്‍ നിന്നു പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു. മാര്‍ക്കറ്റില്‍ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.

SUBITH-V-3-2 - Copy