സുബൈര്‍ നടുപ്പറമ്പത്തിന് ഡോക്ടറേറ്റ്

0
224

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു രസതന്ത്രത്തില്‍ പി.എച്ച്.ഡി നേടിയ സുബൈര്‍ നടുപ്പറമ്പത്ത്. മടപ്പള്ളി ഗവ.കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ സുബൈര്‍ മൊകേരിയിലെ പരേതനായ നടുപ്പറമ്പത്ത് മൊയ്തുവിന്റെയും ഖദീജ കുറൂളിക്കണ്ടിയുടെയും മകനാണ്. റാസിന ചെട്ടീന്റവിട ഭാര്യയാണ്.

SUBITH-V-3-2 - Copy