യുവതിക്കെതിരെ അശ്ലീല പരാമര്‍ശം; 42 കാരന്‍ അറസ്റ്റില്‍

0
700

വടകര: യുവതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിന് 42 കാരന്‍ അറസ്റ്റില്‍.
ചേമഞ്ചേരി മണാരി സുനീഷ് കുമാറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അശ്ലീല പരാമര്‍ശം നടത്തിയെന്ന വടകരക്കാരിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്റ് ചെയ്തു.

SUBITH-V-3-2 - Copy