കഞ്ചാവുമായി മധ്യവയസ്‌കന്‍ എക്‌സൈസ് പിടിയിലായി

0
166

നാദാപുരം: പെരിങ്ങത്തൂര്‍ കായിപനച്ചിയില്‍ മധ്യവയസ്‌കന്‍ കഞ്ചാവുമായി SUBITH-V-3-2 - Copyഎക്‌സൈസ് പിടിയിലായി. കായ്പനച്ചി പാറേക്കാട്ടില്‍ കോളനി നിവാസി ഇബ്രാഹിനെയാണ് (65) നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജിയും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കായ്പനച്ചി ബസ് സ്റ്റോപ്പില്‍ സംശയാസ്പദമായി കാണപ്പെട്ട ഇബ്രാഹിമിനെ ചോദ്യം ചെയ്തപ്പോഴാണ് പ്ലാസ്റ്റിക്ക് കവറിലാക്കി അരയില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

yy - Copy