വിനീഷ് നിര്യാതനായി

0
795

നാദാപുരം: കൈവേലിയിലെ പരേതനായ താഴെ കുഞ്ഞോടന്‍ കണ്ടിയില്‍ ഗോപാലന്റെ മകന്‍ വിനീഷ് (32) നിര്യാതനായി. അമ്മ: മീനാക്ഷി. സഹോദരങ്ങള്‍: ബിന്ദു, സിന്ധു, ഷീബ.

SK copy