അഡ്വ.ഒ.ടി.മാത്യു അന്തരിച്ചു

0
260

നാദാപുരം: നാദാപുരം ബാറിലെ സീനിയര്‍ അഭിഭാഷകന്‍ കല്ലാച്ചി ഒ.ടി.മാത്യു (ഓട്ട പുന്നക്കല്‍-62 ) അന്തരിച്ചു. ഭാര്യ: മേരി മാത്യു. മക്കള്‍: കോളിന്‍സ്, ഡേവിസ്, SK copyമോസസ്. മരുമകള്‍: ജിത്തു ( പാണത്തൂര്‍). പരേതരായ മത്തായി, മറിയം മാതാപിതാക്കളാണ്. സഹോദരങ്ങള്‍: തോമസ്, ജോര്‍ജ്, ചാര്‍ലി (വിലങ്ങാട്) റോസമ്മ (കാപ്പിമല – തളിപ്പറമ്പ്), പെണ്ണമ്മ (ധര്‍മസ്ഥല-കര്‍ണാടക). സംസ്‌കാരം ഇന്ന് വൈകുന്നേരം 5.30ന് വിലങ്ങാട് സെന്റ്.ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.

SUBITH-V-3-2 - Copy