വടകരയില്‍ യുഡിഎഫ് ധര്‍ണ നടത്തി

0
185

വടകര: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും ബ്രൂവറി അഴിമതിക്കുമെതിരെ യുഡിഎഫ് നേതൃത്വത്തില്‍ വടകരയില്‍ ധര്‍ണ നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ധര്‍ണ സിഎംപി ജില്ലാ സെക്രട്ടറി ജി.നാരായണന്‍ SUBITH-V-3-2 - Copyകുട്ടി ഉദ്ഘാടനം ചെയ്തു. ടി.കേളു അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍, പുറന്തോടത്ത് സുകുമാരന്‍, ഒ.കെ.കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, മനോജ് ശങ്കരനെല്ലൂര്‍, ബാബു ഒഞ്ചിയം, എം.സി.വടകര, അഡ്വ:ഇ.നാരായണന്‍ നായര്‍, സി.കെ.മൊയ്തു, കെ.പി.കരുണന്‍, സി.കെ.വിശ്വനാഥന്‍, അഡ്വ:സന്തോഷ് കുര്യന്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, സുനില്‍ മടപ്പള്ളി, എന്‍.രാജരാജന്‍, എന്‍.പി.അബ്ദുല്ലഹാജി സംസാരിച്ചു.

SK copy