ബഹറിന്‍ പ്രവാസി അമ്മത് നിര്യാതനായി

0
431

SK copyവില്യാപ്പള്ളി: ചേരിപ്പൊയില്‍ ഒന്തത്ത് അമ്മത് (റെയിന്‍ബോ ഹോട്ടല്‍ ബഹ്‌റൈന്‍ -75) നിര്യാതനായി. മക്കള്‍: ഷഹല, ഷബിന, ഷഹജു. ബഹറിനില്‍ മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച രാത്രി 10 മണിക്ക് മനാമ സമസ്ത ഒഡിറ്റോറിയത്തില്‍ നടക്കും. ബഹ്‌റൈന്‍ പറമ്പില്‍പള്ളി മഹല്ല് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.

SUBITH-V-3-2 - Copy