കക്കയം ഡാം തുറക്കും; തീരത്ത് ജാഗ്രത വേണം

0
397

കോഴിക്കോട്: കക്കയം ഡാം ഷട്ടറുകള്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം SK copyസേഫ്റ്റി എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യയനമര്‍ദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

SUBITH-V-3-2 - Copy