മഹമൂദ് നിര്യാതനായി

0
390

വടകര: പൂവാടന്‍ഗെയിറ്റിനടുത്ത് താമസിക്കുന്ന പി.കെ.മഹമൂദ് (77) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: സാബിറ, സെമീര്‍, സൈബുന്നീസ, സഹീര്‍, സജീര്‍. മരുമക്കള്‍: അബ്ദുള്‍അസീസ്, നാസര്‍.

SUBITH-V-3-2 - Copy