വയോധികരെ ആദരിച്ചു

0
125

.
വളയം: വയോജന ദിനത്തോടനുബന്ധിച്ച് വളയം പതിനാലാം വാര്‍ഡിലെ SK copyഏറ്റവും പ്രായം കൂടിയ കണ്ണച്ചനെയും നമ്പീച്ച് കുന്നുമ്മല്‍ പൊക്കിയമ്മയെയും ആദരിച്ചു. വളയം പതിനാലാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ടി.ഇ. നന്ദകുമാര്‍ വയോധികരെ പൊന്നാടയണിയിച്ചു. പുതിയോട്ടില്‍ മുരളി, സി.രാജന്‍, കെ.പി. ബാലഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

SUBITH-V-3-2 - Copy