വീണുകിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി മെഡിക്കല്‍ ഷോപ്പുടമ മാതൃകയായി

0
409

നാദാപുരം: വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് നല്‍കി മെഡിക്കല്‍ SK copyഷോപ്പുടമ മാതൃകയായി. കല്ലാച്ചി ടൗണിലെ ഷഹറാസ് മെഡിക്കല്‍ ഷോപ്പുടമ വാണിമേല്‍ സ്വദേശി മൊയ്തൂട്ടിയാണ് സ്വര്‍ണ്ണാഭരണം പുറമേരി വിലാതപുരം സ്വദേശിനി എടവത്ത് കണ്ടി ആയിഷക്ക് കൈമാറിയത്. ഞായറാഴ്ചയാണ് രണ്ട് പവന്‍ സ്വര്‍ണ്ണാഭരണം കല്ലാച്ചിയില്‍ നഷ്ടപെട്ടത്. നാദാപുരം ട്രാഫിക് എസ് ഐ യു.കെ.സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ആഭരണം ഉടമക്ക് കൈമാറി.

SUBITH-V-3-2 - Copy