മുന്‍ കൗണ്‍സിലര്‍ പി.കെ.പ്രഭാകരന്‍ നിര്യാതനായി

0
379

വടകര: വടകര മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ പി.കെ.പ്രഭാകരന്‍ (64) നിര്യാതനായി. തെരുവിലെ പരേതനായ പുതിയപുരയില്‍ കേളുവിന്റെ മകനാണ്. അമ്മ: നാരായണി. ഭാര്യ: പത്മിനി. മക്കള്‍: പ്രവീണ്‍, പ്രശോഭ്. മരുമകള്‍: ദിജന (തലശേരി). സഹോദരങ്ങള്‍: കമല, ചന്ദ്രമതി.

SUBITH-V-3-2