ക്രമക്കേട്: റേഷന്‍കടകള്‍ സസ്‌പെന്റ് ചെയ്തു

0
137

കോഴിക്കോട്: വടകര താലൂക്കിലെ കായക്കൊടിയില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി 193, കൊയിലാണ്ടി താലൂക്കിലെ മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി 93, സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്തിന്റെ കീഴില്‍ വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന 84,85,163 എന്നീ പൊതുവിതരണ കേന്ദ്രങ്ങളിലെ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

SUBITH-V-3