നടേമ്മല്‍ കുമാരന്‍ നിര്യാതനായി

0
205

വില്യാപ്പള്ളി: ചെന്നൈയില്‍ കച്ചവടക്കാരനായിരുന്ന പൊന്‍മേരി പറമ്പില്‍ നടേമ്മല്‍ കുമാരന്‍ (82) നിര്യാതനായി. മക്കള്‍: ശ്രീനിവാസന്‍ (ചെന്നൈ) മോഹനന്‍ (സോയില്‍, സര്‍വ്വേ& സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വയനാട്), രമേശന്‍ (അധ്യാപകന്‍, കോര്‍ട്ട് യു പി സ്‌ക്കൂള്‍ തിരൂര്‍), ശ്രീജ. മരുമക്കള്‍: അശോകന്‍ (റിട്ട ഹെഡ് മാസ്റ്റര്‍ പൊന്‍മേരി വെസ്റ്റ് എല്‍പി സ്‌കൂള്‍), ഷൈമ (വില്യാപ്പള്ളി), രേഖ ( ചെക്കോട്ടി ബസാര്‍), ജഷിത (മുതുവന യുപി സ്‌കൂള്‍).

SUBITH-V-3