ഇന്ധനവിലവര്‍ധനവിനെതിരെ സിപിഐ സായാഹ്ന ധണ നടത്തി

0
65

കല്ലാച്ചി: ഇന്ധനവില വര്‍ധനവിനും കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സിപിഐ നേതൃത്വത്തില്‍ എടച്ചേരിയില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സിപിഐ ജില്ലാ അസി.സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം സി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ഗവാസ്, സി.കെ.ബാലന്‍, ശ്രീജിത്ത് മുടപ്പിലായി, കെ.പി.സുരേന്ദ്രന്‍, കളത്തില്‍ സുരേന്ദ്രന്‍, സന്തോഷ് കക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

SUBITH-V-3