ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

0
415

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്‌സ് & സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ഫണ്ട് കോളജ് യൂണിയന്‍ SUBITH-V-3-2ചെയര്‍പേഴ്‌സണ്‍ ഫാത്തിമത്ത് ഹുസ്‌ന തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് കൈമാറി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, എംഎല്‍എമാരായ പാറക്കല്‍ അബ്ദുള്ള, ഇ.കെ.വിജയന്‍, സി.കെ.നാണു, കലക്ടര്‍ യു.വി.ജോസ്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍, ഒലീവ് എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷുഹൈബ് കുന്നത്ത്, സെക്രട്ടറി ഹാരിസ് തോട്ടോളി, കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഹരീഷ് പി.കെ, യൂണിയന്‍ ഭാരവാഹികളായ ആസിഫ്.ഒ.കെ, സുരണ്യ കെ.പി, പ്രിയവംദ എസ്, സുമയ്യ.കെ, ഫാത്തിമത്ത് റാഷിദ, മുഹമ്മദ് ടി.കെ, ഫര്‍ഹാന്‍, തസ്ലീമ കെ, അനുലയ.ടി തുടങ്ങിയവര്‍ പങ്കെടുത്തു.